Iftaar and Family Meet up Invitation Format Malayalam
നോമ്പ് തുറയും കുടുംബ സംഗമവും *അസ്സലാമു അലൈക്കും*, പ്രിയ കുടുംബാംഗങ്ങളെ കാലങ്ങൾ തൊട്ടേ കേട്ട് കേൾവിയുള്ള ആ ഒരു ക്ലീഷേ പ്രയോഗം ഞാനും ഇവിടെ ഉപയോഗിക്കുകയാണ് കൂടുമ്പോൾ ഇമ്പമുള്ളതാണല്ലോ കുടുംബം, ഈ കുടുംബം കൂടുമ്പോഴും ആ ഇമ്പം ഉണ്ടാവട്ടെ.. അതെ ഈ വരുന്ന വെള്ളിയാഴ്ച അഞ്ചാം തീയതി റമളാൻ 25 ഒരു ഇഫ്താർ മീറ്റപ്പ് സംഘടിപ്പിക്കുകയാണ്. നമ്മുടെ ഈ കുടുംബത്തിൽ ആദ്യമായാണ് ഒരു ഗെറ്റുഗദർ അല്ലെങ്കിൽ ഒരു ഫാമിലി മീറ്റ്അപ് സംഘടിപ്പിക്കുന്നത് അതുകൊണ്ടുതന്നെ ഈ ഒരു ഒത്തുചേരലിന് എല്ലാവരുടെയും സന്തോഷത്തോടുകൂടിയുള്ള സഹകരണം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.. കുടുംബത്തിൻറെ ഐക്യം ഊട്ടിയുറപ്പിക്കാനും വിശ്വാസവും സ്നേഹവും നിലനിർത്താനും ഈ ഒരു ഒത്തുചേരാൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഈയൊരു മീറ്റ്പ്പുമായി ബന്ധപ്പെട്ട വല്ല എതിർപ്പും തടസ്സവും പ്രയാസവും അർക്കെങ്കിലും ഉണ്ടെങ്കിൽ ഗ്രൂപ്പിൽ പറയാൻ മടിയാണെങ്കിൽ പ്രൈവട് മെസ്സേജ് അയക്കാവുന്നതാണ് *അബൂഹുറൈറ(റ) പറയുന്നു: നബി(സ)അരുളി: വല്ലവനും തന്റെ ആഹാരത്തില്‍ വിശാലത ലഭിക്കുവാനും തന്റെ അവധി പിന്തിരിപ്പിച്ചുകിട്ടുവാനും (ദീര്‍ഘായുസ്സ് ലഭിക്കുവാനും) ആഗ്രഹിക്ക...
Comments
Post a Comment