മലക്കുകൾ നിനക്കായി പ്രാർത്ഥിക്കുന്ന എട്ട് സന്ദർഭങ്ങൾ

 മലക്കുകൾ നിനക്കായി പ്രാർത്ഥിക്കുന്ന എട്ട് സന്ദർഭങ്ങൾ

Eight occasions when angels pray for you in Islam ( in Malayalam )



(1) നമസ്ക്കാരത്തിന് ഒന്നാം സ്വഫ്‌ഫിൽ നിൽക്കുമ്പോൾ .


(2) നമസ്ക്കാരം പ്രതീക്ഷിച്ചു പള്ളിയിൽ ഇരിക്കുമ്പോൾ.


(3) രോഗിയെ സന്ദർശിക്കുമ്പോൾ .


(4) ഒരു സഹോദരനെ സന്ദർശിക്കുമ്പോൾ.


(5) മറ്റൊരു മുസൽമാനു വേണ്ടി അയാളുടെ അഭാവത്തിൽ ദുആ ചെയ്യുമ്പോൾ .


(6) മറ്റൊരാൾക്ക് നന്മ പഠിപ്പിച്ച് കൊടുക്കുമ്പോൾ.


(7) വുളൂ വോടെ ഉറങ്ങാൻ കിടക്കുമ്പോൾ .


(8) നോമ്പ് പിടിക്കാനായി അത്താഴം കഴിക്കുമ്പോൾ.


(സ്വഹീഹ് മുസ്ലിം, സഹീഹ് ഇബ്നുഹിബ്ബാൻ, സ്വഹീഹുൽ ജാമിഅ്)


വായിച്ചതിന് ശേഷം മറ്റുള്ളവർക്ക് ഷെയർ ചെയ്യുക. നൻമ വർദ്ധിപ്പിക്കുക

UMC ISLAMICS

MALAYALAM ISLAMIC CONTENTS

Comments